21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025

സിപിഐ ദേശീയ പ്രക്ഷോഭം: പ്രചരണ ജാഥകള്‍ തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
September 16, 2023 10:34 pm

സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണജാഥകള്‍ തുടരുന്നു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഓരോ ദിവസവും നൂറുകണക്കിന് ജാഥകളാണ് പര്യടനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ബിജെപിയുടെ വിഭജന, വര്‍ഗീയ, വിദ്വേഷ സമീപനങ്ങള്‍ക്കുമെതിരെയുള്ള ജാഥകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വിശദീകരിക്കുന്നു. ഇടവിടാതെ പെയ്യുന്ന മഴയിലും ആവേശം ചോരാതെ നൂറുകണക്കിന് ആളുകളാണ് ജാഥയില്‍ അണിനിരക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.