15 January 2026, Thursday

Related news

January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025

ജനമനസുകളിലിടം നേടി കാല്‍നടജാഥകള്‍

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 10:50 pm

സിപിഐ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ആവേശമുയര്‍ത്തി കാല്‍നടജാഥകള്‍ പര്യടനം തുടരുന്നു. ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന ജാഥകളില്‍ വിവിധ ജില്ലകളില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. വര്‍ഗീയ‑ഫാസിസ്റ്റ് നയങ്ങളുമായി രാജ്യത്തെ വിഭജിച്ച് മുന്നോട്ടുപോകുന്ന ബിജെപി ഭരണകൂടത്തിനെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ജാഥകള്‍ക്ക് സ്വീകരണം നല്‍കാന്‍ രാഷ്ട്രീയഭേദമന്യെ നിരവധിയാളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്.

ഇന്നലെയും സംസ്ഥാനത്ത് വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന കാല്‍നടജാഥകള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചുകൊണ്ടാണ് ഉജ്ജ്വലമായ ജനകീയ പ്രതിരോധമായി സിപിഐ കാല്‍നടജാഥകള്‍ മുന്നേറുന്നത്.

Eng­lish Sum­ma­ry: cpi march
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.