26 December 2025, Friday

Related news

December 21, 2025
November 29, 2025
November 20, 2025
October 28, 2025
October 27, 2025
October 21, 2025
October 5, 2025
August 22, 2025
June 16, 2025
March 19, 2025

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

Janayugom Webdesk
കൊച്ചി
September 21, 2023 6:46 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. യുവതി പിടിയിലായി. ഏകദേശം 29.65 ലക്ഷം രൂപ വിലമതിക്കുന്ന 679 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്. സാനിറ്ററി നാപ്കിനിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Eng­lish sum­ma­ry; Ille­gal smug­gling of gold seized at Nedum­bassery airport

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.