30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 18, 2025
December 16, 2025
December 16, 2025
December 16, 2025

കേന്ദ്രസര്‍ക്കാരിന് താക്കീതായി എല്‍ഡിഎഫ് രാജ്ഭവന്‍ ഉപരോധം

Janayugom Webdesk
തിരുവനന്തപുരം
September 21, 2023 11:20 pm

കേരളത്തിന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ക്ക് താക്കീതായി എല്‍ഡിഎഫിന്റെ രാജ്ഭവന്‍ സത്യഗ്രഹം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, വിവിധ കക്ഷി നേതാക്കളായ മാത്യു ടി തോമസ്, സ്റ്റീഫന്‍ ജോര്‍ജ്, പി സി ചാക്കോ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. നീലലോഹിതദാസ്, വര്‍ഗീസ് ജോര്‍ജ്, കാസിം ഇരിക്കൂര്‍, ബിനോയ് ജോര്‍ജ്, വാമനപുരം പ്രകാശ്, പൂജപ്പുര രാധാകൃഷ്ണന്‍, എം വിജയകുമാര്‍, പള്ളിച്ചല്‍ വിജയന്‍, അഡ്വ. ഫിറോസ് ലാല്‍ തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: LDF Raj Bha­van block­ade as a warn­ing to the cen­tral government

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.