16 January 2026, Friday

Related news

November 25, 2025
October 15, 2025
April 13, 2025
April 2, 2025
October 16, 2024
October 5, 2024
September 24, 2024
September 22, 2023

മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി

Janayugom Webdesk
കാസര്‍കോഡ്
September 22, 2023 9:46 am

കാസര്‍കോഡ് മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് കടത്താനായിരുന്നു ശ്രമം. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഡ്ലു സ്വദേശി ഇര്‍ഫാന്‍ നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിലായത്. കാറില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ കാസര്‍കോട്ടേക്ക് കടത്തുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം വിലയുള്ള 140 കിലോ പുകയില ഉല്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. ഇര്‍ഫാനെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഇതിന് മുമ്പ് 90 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഇയാള്‍ മഞ്ചേശ്വരത്ത് പിടിയിലായിരുന്നു.

Eng­lish Summary:140 kg of banned tobac­co prod­ucts were seized in Manjeswaram

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.