31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

തിരുവനന്തപുരത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം

Janayugom Webdesk
തിരുവനന്തപുരം
September 24, 2023 6:42 pm

തിരുവനന്തപുരം കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. പെണ്‍കുട്ടിയുടെ കുടുംബം മാതൃസഹോദരൻ ബിനോയിക്കെതിരെ പൊലീസിൽ പരാതി നൽകി. വൈഷ്ണവിനെ ബിനോയ്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് അച്ഛമ്മയുടെ ആരോപണം. ബിനോയ്‌ മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് സഹോദരിയും കുട്ടിയുടെ മാതാവുമായ ബിൻസി. ബന്ധുക്കളുടെ ആരോപണത്തിൽ ബിനോയിയെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 22നാണ് വൈഷ്ണവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിക്കൊപ്പമാണ് വൈഷ്ണവ് വീട്ടിൽ നിന്ന് പോയത്.

Eng­lish Summary:12-year-old drown­ing in Thiru­vanan­tha­pu­ram sus­pect­ed to be murder

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.