4 March 2026, Wednesday

Related news

March 3, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 23, 2026
February 22, 2026
February 21, 2026
February 5, 2026
January 31, 2026

ഡല്‍ഹിയില്‍ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
October 3, 2023 4:54 pm

ന്യൂഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് പ്രഭവ കേന്ദ്രം. ഒരേസമയം പലയിടത്തും പ്രകമ്പനമുണ്ടായി.പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളില്‍ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഭൂചലനമുണ്ടായത്. 4.6 ഉം മറ്റൊന്ന് 6.2 ഉംആണ് നേപ്പാളില്‍ അനുഭവപ്പെട്ട ഭൂചലനം. അതേസമയം ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Summary:Earthquake in Del­hi; And inten­si­ty of 4.6 was recorded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.