19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 15, 2024
November 12, 2024
November 8, 2024
October 11, 2024
October 11, 2024
August 16, 2024
August 12, 2024
July 5, 2024
July 4, 2024

എം ജി സർവകലാശാലയിൽ എഐഎസ്എഫിന് മികച്ച വിജയം

Janayugom Webdesk
തിരുവനന്തപുരം
October 5, 2023 11:00 pm

എം ജി സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എഐഎസ്എഫിന് മികച്ച വിജയം. തെരഞ്ഞെടുപ്പിൽ 15 കോളജുകളിൽ എഐഎസ്എഫ് പ്രതിനിധികൾ വിജയിച്ചു.
‘ഇന്ത്യ ജയിക്കാൻ, ഭരണഘടന നിലനിൽക്കാൻ, വർഗീയ ലഹരി വിമുക്ത കലാലയത്തിനായി’ എഐഎസ്എഫ് സാരഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി നേരിട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പ്രബുദ്ധ വിദ്യാർത്ഥികൾക്ക് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് നന്ദി രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: AISF has won MG Uni­ver­si­ty col­lege union election

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.