4 March 2026, Wednesday

Related news

March 2, 2026
February 25, 2026
February 13, 2026
February 4, 2026
January 31, 2026
January 25, 2026
January 23, 2026
January 14, 2026
January 9, 2026
January 5, 2026

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Janayugom Webdesk
തിരുവനന്തപുരം
October 15, 2023 9:17 pm

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന  സാഹചര്യത്തിലാണ് അവധി നൽകിയത്. മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.  875 പേരെ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചു.

 

Eng­lish Sum­ma­ry: Edu­ca­tion­al insti­tutes in Thiru­vanan­tha­pu­ram dis­trict will have a hol­i­day tomorrow…
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.