12 February 2026, Thursday

Related news

February 7, 2026
January 24, 2026
December 20, 2025
December 16, 2025
November 29, 2025
November 20, 2025
November 5, 2025
November 3, 2025
October 11, 2025
October 5, 2025

മൂന്നാറിൽ കെെയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു

Janayugom Webdesk
മൂന്നാര്‍
October 19, 2023 2:41 pm

മൂന്നാറിൽ ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിക്കുന്നു. ചിന്നക്കനാലിൽ 5 എക്കർ ഏലത്തോട്ടം ഇന്ന് രാവിലെ ഒഴിപ്പിച്ചു. ഒഴിപ്പിച്ച പ്രദേശത്ത് സർക്കാർ ഭുമിയാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് ദൗത്യസംഘം നാട്ടി.

തഹസിൽദാറുരെ നേതൃത്വത്തിൽ അതിരാവിലെയാണ് സംഘം കെെയേറ്റം ഒഴിപ്പിച്ചു തുടങ്ങിയത്. ഈ ഭാഗത്തെ കെട്ടിടങ്ങളും സംഘം സീൽ ചെയ്തു. ജില്ലാ കലക്ടർ കോടതിയുൽ നൽകിയ റിപ്പോർട്ടുപ്രകാരമാണ് ഒഴിപ്പിക്കൽ നടപടി നടക്കുന്നത്.

Eng­lish Sum­ma­ry: encroach­ment evac­u­a­tion at chinnakanal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.