തിരുവനന്തപുരം സ്വകാര്യ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രതിസന്ധിയെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി നടപടി സ്വീകരിക്കുകയായിരുന്നു.
English Summary: Private medical college postmortem study issue — Health Minister taking action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.