13 January 2026, Tuesday

Related news

January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 9, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

കളമശ്ശേരി സ്ഫോടനം; കോഴിക്കോടും പാലക്കാടും റെയിൽവേ സ്റ്റേഷനിൽ പരിശോധന

Janayugom Webdesk
കളമശേരി
October 29, 2023 4:34 pm

കളമശ്ശേരിയിൽ ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും പരിശോധന, റയിൽവേ സ്റ്റേഷനുകളിലാണ്‌ പരിശോധന. റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന സംഘത്തിലുണ്ട്. പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ കടത്തി വിടുന്നത്.

Eng­lish Sum­ma­ry: Kala­massery blast; Inspec­tion at Kozhikode and Palakkad rail­way station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.