1 January 2026, Thursday

Related news

April 8, 2025
December 2, 2024
June 29, 2024
June 6, 2024
April 23, 2024
April 17, 2024
April 10, 2024
April 10, 2024
April 10, 2024
April 10, 2024

മത വിദ്വേഷ പ്രചരണം നടത്തിയ അനില്‍ ആന്‍റണിക്കെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 3:58 pm

കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മത വിദ്വേഷ പ്രചരണം നടത്തിയ അനില്‍ ആന്‍റണിക്കെതിരെ കേസ്. കാസര്‍ഗോഡ് സൈബര്‍ പൊലീസ് രജിസറ്റര്‍ ചെയ്ത കേസില്‍ അനില്‍ആന്‍റണിയെ കൂടി പ്രതി ചേര്‍ത്തു . എസ് എഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ടി എം സിദ്ധാര്‍ത്ഥന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കോളജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്.ആനന്ദി നായര്‍ എന്ന എക്സ് ഐഡിക്കെതിരെയും കേസ് എടുത്തു 

Eng­lish Summary:
Case against Anil Antony who spread reli­gious hatred

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.