19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024

50 സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് പിടി വീണു

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 11:39 pm

കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷം പടർത്താൻ ശ്രമിച്ച 50 സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് പിടി വീണു. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് പൊലീസിന്റെ നിർദേശപ്രകാരം കമ്പനികൾ നീക്കം ചെയ്തത്.
വിദ്വേഷ പ്രചരണം ലക്ഷ്യമിട്ടുള്ള ട്വീറ്റുകളെ പ്രത്യേക ടാഗിലാക്കി നീക്കം ചെയ്യാൻ എക്സിന് നിർദേശം നൽകി. ഫേസ്ബുക്ക് പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. നിരവധി അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പും നൽകി.

Eng­lish Sum­ma­ry: 50 social media accounts have been hacked

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.