12 January 2026, Monday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 3, 2026

മുഖ്യമന്ത്രിയുടെ വധഭീണിക്ക് പിന്നില്‍ ഏഴാം ക്ലാസുകാരനെന്ന് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
November 2, 2023 11:14 am

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീണി. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഫോണ്‍ വിളിയെത്തിയത്. എറണാകുളം സ്വദേശിയായ 12 വയസുകാരനായ സ്കൂൾ വിദ്യാർത്ഥിയാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Eng­lish Sum­ma­ry: Chief Min­is­ter gets death threats
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.