24 December 2025, Wednesday

Related news

December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025
October 17, 2025
October 14, 2025

തൃശൂരില്‍ യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

Janayugom Webdesk
തൃശൂർ
November 5, 2023 10:13 am

തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള ശോഭന പുരുഷോത്തമന്റെ മകള്‍ പ്രീജുവിന്റെ മാലയാണ് കവര്‍ന്നത്.

ശോഭനയും പ്രീജുവിന്റെ മകനും ചേര്‍ന്ന് വീടിന്റെ ഗെയിറ്റ് അടക്കാന്‍ പോയ സമയത്താണ് പതുങ്ങി നിന്നിരുന്ന കള്ളന്‍ വീട്ടില്‍ കയറി പ്രീജുവിനെ ഭയപ്പെടുത്തി കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ചാണ് കള്ളന്‍ കടന്നുകളഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: woman was threat­ened with knife and robbed of 3 pawan chaine
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.