31 December 2025, Wednesday

Related news

December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025

മുവാറ്റുപുഴയിലെ ഇരട്ടക്കൊ ലപാതകം; ഒഡീഷ സ്വദേശി അറസ്റ്റില്‍

Janayugom Webdesk
മൂവാറ്റുപുഴ
November 7, 2023 1:56 pm

മുവാറ്റുപുഴയിലെ ഇരട്ടക്കൊലപാതക കേസിൽ ഒഡീഷ സ്വദേശി പിടിയില്‍. കൊല്ലപ്പെട്ടവർക്കൊപ്പം തടി മില്ലിൽ ജോലി ചെയ്തിരുന്ന ഗോപാൽ മാലികാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് അസം ദമാജി ബാലിഡാലി ഹസ്താറാം സ്വർഗിരി സ്വദേശി മഹന്ദ സ്വർഗിരി (30), ദമാജി തേക്ജാരി ബിഷ്നപുർ ബോഡോ റോബിഡമാസ് സ്വദേശി ദീപാങ്കർ ബസുമട്രെ (33) എന്നിവരെ തടിമില്ലിൽ കഴുത്തറുത്ത്‌ കൊ ല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 

തടിമില്ലിന്‌ 30 മീറ്റർ അകലെയുള്ള കെട്ടിടത്തിലെ മുറിയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിൽ ഒപ്പം ജോലി ചെയ്യുന്ന അസം സ്വദേശി സന്തോഷിനെ (30) മൂവാറ്റുപുഴ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.

Eng­lish Summary:A dou­ble-edged sword in Muvat­tupuzha; A native of Odisha was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.