12 January 2026, Monday

Related news

January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 28, 2025
November 25, 2025
November 20, 2025
November 11, 2025
November 4, 2025

ഷാർജ യുവകലാസന്ധ്യ 2023; മധു ബാലകൃഷ്ണൻ നയിക്കുന്ന ‘മധുനിലാമഴ’ നവംബര്‍ 25ന്

Janayugom Webdesk
ഷാര്‍ജ
November 22, 2023 9:50 pm

യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് യുവകലാസന്ധ്യ നവംബര്‍ 25ന് ഇന്ത്യൻ അസ്സോസിയേഷൻ ഷാർജ ‚കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും.  ധനുബ് പ്രോപര്‍ട്ടീസ് അവതരിപ്പിക്കുന്ന യുവകലാസന്ധ്യ 2023ല്‍ പ്രമുഖ സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന “മധുനിലാമഴ” സംഗീത വിരുന്നിൽ ഗായികമാരായ ഡോ. ബിനീത, ഷീല ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിക്കും. വിശിഷ്ട അഥിതിയായി മുൻ കേരള കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പങ്കെടുക്കും.

നവംബർ 25ന് ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടക്കുന്ന പരിപാടിയുടെ
സൗജന്യ പാസ്സുകൾക്ക് 0553034412 ‚0507878685 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

Eng­lish Summary:Sharjah yuvakalasand­hya , Mad­hu­nil­a­mazha by Mad­hu Bal­akr­ish­nan on Novem­ber 25
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.