27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025

കേരളത്തിലെ തുടര്‍ഭരണം എല്‍ഡിഎഫിന്‍റെ നല്ല പ്രവര്‍ത്തനം കാരണമെന്ന് അശോക് ഗലോത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2023 12:45 pm

കേരളത്തിലെ തുടര്‍ഭരണം എല്‍ഡിഎഫിന്‍റെ നല്ല പ്രവര്‍ത്തനം കാരണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക്ഗെലോത്ത്. കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും മാറി മാറി ആയിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തുടര്‍ഭരണം ലഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്‍റെ പദ്ധതികളും,ഭരണവും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതിന്‍റെ തെളിവാണ് തുടര്‍ഭരണമെന്നും ഗലോത്ത് പറഞ്ഞു. രാജസ്ഥാനില്‍ ഇത്തവണ തുടര്‍ ഭരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടിക്കാറാം മീണ കേരള മോഡല്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് രജസ്ഥാന്‍ പ്രകടന പത്രിക തയ്യാറാക്കിയതെന്നു പറഞ്ഞിരുന്നു

Eng­lish Summary: 

Ashok Galoth says that the con­tin­ued rule in Ker­ala is due to the good work of the LDF

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.