24 December 2025, Wednesday

Related news

December 21, 2025
December 20, 2025
December 15, 2025
December 6, 2025
December 5, 2025
November 29, 2025
November 28, 2025
November 28, 2025
November 27, 2025
November 19, 2025

കറാച്ചിയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം; 11 പേർ മരിച്ചു

Janayugom Webdesk
കറാച്ചി
November 25, 2023 2:51 pm

പാകിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 11 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആർജെ ഷോപ്പിങ് മാളിൽ രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Eng­lish Sum­ma­ry: 11 killed in fire in Karachi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.