16 January 2026, Friday

Related news

January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025

കുസാറ്റില്‍ സംഭവിച്ചത് അവിചാരിതമായ ദുരന്തമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 1:32 pm

കുസാറ്റില്‍ സംഭവിച്ചത് അവിചാരിതമായ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ടവര്‍ക്ക് അനുശോഷനം രേഖപ്പെടുത്തി. കുസാറ്റ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ നവകേരള സദസിനോടനുബന്ധിച്ച് നടക്കാനിരുന്ന പരിപാടികളെല്ലാം മറ്റി വെച്ചു. നിരവധി പേര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലാണ്. 

രണ്ടു പേരുടെനില ഗുരുതരം. ദുരന്തം ഉണ്ടായ ഉടന്‍ തന്നെ എല്ലാവരും ഓടിയെത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരമറിഞ്ഞ ഉടൻ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സംഭവസ്ഥലത്തെത്തി. എല്ലാ കാര്യങ്ങളും മന്ത്രിമാർ കാര്യക്ഷമമായി ഏകോപിപ്പിച്ചിരുന്നു.

ആഘോഷം ദുരന്തമായി മാറിയതാണ് ഇന്നലെ കണ്ടത്. തിരക്കുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ വലിയ ജാഗ്രത വേണമെന്നും അദ്ദേഹം നിർദേശിച്ചു.

Eng­lish Summary:
The Chief Min­is­ter said that what hap­pened in Kusat was an unex­pect­ed tragedy

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.