20 December 2025, Saturday

Related news

December 20, 2025
November 27, 2025
November 26, 2025
November 2, 2025
October 11, 2024
July 26, 2024
July 25, 2024
July 12, 2024
June 6, 2024
November 28, 2023

അഗ്നിവീര്‍ തുടര്‍ പരിശീലനത്തിനിടെ മലയാളി യുവതി ആ ത്മ ഹത്യ ചെയ്തു

Janayugom Webdesk
മുംബൈ
November 28, 2023 4:35 pm

അ​ഗ്നിവീർ പരിശീലനം നടക്കുന്നതിനിടെ മലയാളി യുവതി ആത്മഹത്യ ചെയ്തു. മലയാളി യുവതിയായ അപര്‍ണ നായര്‍ (20) ആണ് ആത്മഹത്യ ചെയ്തത്. മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മാൽവാനി ഏരിയയിലുള്ള ഐഎൻഎസ് ഹംലയിലായിരുന്നു യുവതിയുടെ പരിശീലനം. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയിരുന്നു. തുടര്‍ പരിശീലനം നടക്കുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്തത്.

കാരണം വ്യക്തമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കരുതുന്നതായി പൊലീസ് പറഞ്ഞു. മാൽവാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry: Woman Angniveer under train­ing com­mit­ted su icide

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.