10 February 2026, Tuesday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

ബ​സ്​ യാ​ത്ര​ക്കി​ടെ ലൈം ​ഗി​കാ​തി​ക്ര​മം: യു​വാ​വ് അറസ്റ്റിൽ

Janayugom Webdesk
ക​ടു​ത്തു​രു​ത്തി
December 2, 2023 12:00 pm

ബ​സ് യാ​ത്ര​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സ്വ​ദേ​ശി റി​യാ​സി​നെയാ​ണ് (41) ക​ടു​ത്തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യ​ത്തുനി​ന്ന്​ വൈ​റ്റി​ല​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കെഎസ്ആർടിസി
ബ​സി​ൽ വച്ചാണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയത്. 

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ സ​ജീ​വ് ചെ​റി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Eng­lish Summary:Youth arrest­ed for molest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.