13 January 2026, Tuesday

Related news

January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

നടന്‍ ദേവനെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 13, 2023 3:33 pm

നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ദേവനെ നാമനിർദേശം ചെയ്‌തത്. ഫെയ്‌സ്‌ബുക്കിലൂടെ സുരേന്ദ്രൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ ​നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്ന് സുരേന്ദ്രൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

Eng­lish Sum­ma­ry: Actor Devan has been appoint­ed as the state vice-pres­i­dent of the BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.