22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊ ലപ്പെടുത്തിയ മകന്‍ തൂ ങ്ങിമരിച്ചു

Janayugom Webdesk
ഇടുക്കി
December 21, 2023 12:33 pm

ഇടുക്കി മൂലമറ്റം ചേറാടിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു. കീരിയാനിക്കൽ അജേഷ് ആണ് മരിച്ചത്. ഇന്നലെയാണ് യുവാവ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. കീരിയാനിക്കൽ കുമാരനെയും ഭാര്യ തങ്കമ്മയും ആണ് ഇന്നലെ മകൻ കൊലപ്പെടുത്തിയിരുന്നത്. കുമാരൻ സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചിരുന്നു. തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry; The son who killed his father and moth­er hanged him­self in Idukki
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.