30 January 2026, Friday

Related news

January 13, 2026
November 11, 2025
September 8, 2025
September 7, 2025
May 7, 2025
May 7, 2025
May 7, 2025
May 6, 2025
May 2, 2025
May 1, 2025

അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം: സൈനിക ഓപ്പറേഷനില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു

Janayugom Webdesk
ജമ്മു
December 23, 2023 11:23 am

അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിനെതിരെ സൈനികര്‍ നടത്തിയ ഓപ്പറേഷനില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അതിരാവിലെ അഖ്‌നൂരിലെ ഖൂർ സെക്ടറിലെ അതിര്‍ത്തിയ്ക്ക് സമീപമാണ് ആയുധധാരികളായ നാല് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഭീകരർക്ക് നേരെ സൈന്യം വെടിവയ്പ്പ് നടത്തിയെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Ter­ror­ist infil­tra­tion attempt on the bor­der: One ter­ror­ist was killed in an army operation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.