5 January 2026, Monday

Related news

January 2, 2026
December 31, 2025
December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 5, 2025
December 1, 2025
November 27, 2025

കശ്മീര്‍ മറ്റൊരു ഗാസയായി മാറുമെന്ന് ഫറൂഖ് അബ്ദുള്ള

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2023 10:46 am

ഇന്ത്യാ-പാകിസ്ഥാന്‍ പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ കശ്മീര്‍ മറ്റൊരു ഗാസയായി മാറുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളള. നമുക്ക് സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും അയല്‍ക്കാരെ മാറ്റാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്പോയ് പറഞ്ഞിരുന്നു. 

അയല്‍ക്കാരെ സുഹ‍‍ൃത്തുക്കളാക്കി മാറ്റുകയാണെങ്കില്‍ കാര്യത്തില്‍ പുരോ​ഗതി കൈവരുമെന്നാണ് വാജ്പേയി പറഞ്ഞത്‌.ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചതാണ്. നമ്മള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഉടന്‍ പരിഹാരമായില്ലെങ്കില്‍ ​ഗാസയുടെയും പലസ്തീന്റെയും വിധിയാകും കശ്മീരിനെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചത്

Eng­lish Summary:
Farooq Abdul­lah that Kash­mir will become anoth­er Gaza

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.