19 December 2025, Friday

Related news

December 17, 2025
December 3, 2025
November 19, 2025
September 27, 2025
September 12, 2025
June 8, 2025
June 1, 2025
May 23, 2025
May 14, 2025
March 4, 2025

ആറളം ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മരിച്ചത് മാവോയിസ്റ്റ് കവിതയെന്ന് പോസ്റ്റർ

Janayugom Webdesk
കൽപ്പറ്റ
December 29, 2023 3:05 pm

ആറളം തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. മാവോയിസ്റ്റുകളാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ പോസ്റ്ററുകള്‍ പതിച്ചത്. മാവോയിസ്റ്റ് നേതാവ് കവിതയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്ററില്‍ പറയുന്നു.

നവംബര്‍ 13ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. ചികിത്സയിലിരിക്കെയാണ് കവിത കൊല്ലപ്പെട്ടതെന്ന് കത്തിൽ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: maoist kavi­ta alleged­ly killed in ayyankun­nu encounter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.