21 December 2025, Sunday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

സച്ചിന്മയീ കീർത്തി പുരസ്കാരം ജി രാധാകൃഷ്ണന്

Janayugom Webdesk
മാവേലിക്കര
January 5, 2024 11:34 am

മാവേലിക്കര ചെന്നിത്തല സച്ചിന്മയീ ദേവിചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സച്ചിന്മയീ കീർത്തി പുരസ്കാരം അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജി രാധാകൃഷ്ണന് നൽകും. പരിസ്ഥിതി പ്രവർത്തനത്തിന് പുരസ്കാരം നൽകുന്നത് ആദ്യമായാണ്. ജനുവരി 13 ന് നടക്കുന്ന സമ്മേളനത്തിൽ മുൻ എം.എൽ എ എം.മുരളി പുരസ്കാരം നൽകും. വനമിത്ര , പ്രകൃതി മിത്ര തുടങ്ങിയ സർക്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Sach­in­may­ee Kir­ti Award to G Radhakrishnan

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.