19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 29, 2024
February 25, 2024
January 10, 2024
January 10, 2024
January 9, 2024
August 19, 2023
July 12, 2023
July 8, 2023
July 3, 2023
July 2, 2023

മഹാരാഷ്ട്ര ശിവസേന എംഎല്‍എമാരുടെ അയോഗ്യതാ കേസ് : തീരുമാനം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2024 2:50 pm

മഹാരാഷ്ട്രയിലെ ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ പക്ഷ എംഎല്‍എമാരുടെ അയോഗ്യതാ കേസില്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഇന്നു വൈകിട്ട് നാലിന് വിധി പറയും. 54 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ശിവസേനയുടെ ഇരുവിഭാഗങ്ങളും സമർപ്പിച്ചിരിക്കുന്ന 34 ഹർജികളിലാണ് മഹാരാഷ്ട്ര സ്‌പീക്കർ രാഹുൽ നർവേക്കർ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് വിധി പറയുന്നത്.

സുപ്രീംകോടതിയുടെ കർശന നിർദേശത്തിന്റെ ഭാഗമായാണ് സ്‌പീക്കറുടെ നിലവിലെ തീരുമാനം.2022 ജൂണിൽ ഷിൻഡെ നടത്തിയ വിമതനീക്കമാണു ശിവസേനയുടെ പിളർപ്പിനും കോൺഗ്രസും എൻസിപിയും കൂടി ഉൾപ്പെട്ട മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിനും കാരണമായത്

Eng­lish Summary
Dis­qual­i­fi­ca­tion case of Maha­rash­tra Shiv Sena MLAs: Deci­sion today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.