2 January 2026, Friday

Related news

January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025

വടകരയില്‍ കാറിന് തീ പിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Janayugom Webdesk
കോഴിക്കോട്
January 12, 2024 6:08 pm

കോഴിക്കോട് വടകര മുക്കാളിയില്‍ കാറിന് തീ പിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം. കാറിന്റ ഉള്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. പരിക്കേറ്റ എരവട്ടൂര്‍ സ്വദേശി ബിജുവിനെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ കാറിന്റെ ഉള്‍ഭാഗവും ഗ്ലാസും കത്തി നശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish Sum­ma­ry; Car caught fire in Vadakara; One seri­ous­ly injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.