27 December 2025, Saturday

Related news

December 27, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025

വിവാഹാലോചനകൾ മുടങ്ങി; നിരാശയിൽ യുവാവ് ജീവനൊ ടുക്കി

Janayugom Webdesk
ബംഗളൂരു
January 17, 2024 6:43 pm

മൂന്ന് വിവാഹാലോചനകൾ തുടർച്ചയായി മുടങ്ങിയതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. 26 കാരനായ ബി മധുസൂദന്‍ വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിൽ വിജയനഗര്‍ ജില്ലയിലെ കുഡ്ലിഗിയിലാണ് തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങി. പിതാവിന്റെ സ്വഭാവദൂഷ്യം കൊണ്ടാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്നും ആരോപണമുണ്ട്. പലതവണയായി വിവാഹം മുടങ്ങിയതിനാല്‍ യുവാവ് നിരാശയിലായി. യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ഇടപെട്ട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞദിവസം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. 

Eng­lish Summary;Marriage plans stalled; In despair, the young man com­mit­ted suicide
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.