21 January 2026, Wednesday

Related news

January 21, 2026
January 17, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 6, 2026
January 5, 2026

യഥാർത്ഥ വിശ്വാസികൾ മോഡിയുടെ കൗശലം തിരിച്ചറിയണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
January 18, 2024 7:51 pm

പ്രധാനമന്ത്രി മോഡി ദീപം തെളിയിക്കാൻ പറയുന്ന ശ്രീരാമൻ വാത്മീകി പറയുന്ന ശ്രീരാമനാണോ, അതോ ഗോഡ്സെ ആരാധിച്ച ശ്രീരാമനാണോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വാത്മീകി പഠിപ്പിച്ച സർവസംഘ പരിത്യാഗിയായ സമഭാവനയുടെ ശ്രീരാമനെയാണ് മഹാത്മാഗാന്ധി ആരാധിച്ചത്.

അതിന്റെ പേരിലാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചത്. രാമായണ മാസങ്ങളിൽ വിശ്വാസികൾ ആരാധിക്കുന്നത് ഗാന്ധിജി പറയുന്ന വാത്മീകിയുടെ രാമനെയാണ്. അധികാരക്കൊതിയുടെ ചവിട്ടുപടിയായി രാമായണത്തെ മാറ്റാൻ ശ്രമിക്കുന്ന മോഡിയുടെ കൗശലം യഥാർത്ഥ വിശ്വാസികൾക്ക് മനസിലാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: binoy viswam against naren­dra modi
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.