19 December 2025, Friday

Related news

November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025
June 24, 2025
June 4, 2025
May 30, 2025
May 11, 2025

പോക്‌സോ കേസ്; പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം
January 19, 2024 6:46 pm

പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ വണ്ടൻമേട് പൊലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്ത ആളാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയ അണക്കര ഈദേൽ വീട്ടിൽ ബിജോ(21) യും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് കേസിലെ പ്രതികൾ. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൗൺസലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം പറയുകയും തുടർന്ന് വണ്ടൻമേട് പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. 

Eng­lish Summary;POCSO CASE; Three peo­ple, includ­ing two minors, have been arrested
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.