21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിനെതിരെ കോടതി വിധി

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2024 10:08 am

മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിനെതിരെ കോടതി വിധി. മാധ്യമപ്രവര്‍ത്തക ഇജീന്‍ കാരള്‍ നല്‍കിയ കേസില്‍ 83മില്ല്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കാനാണ് കോടതി വിധി.വിചാരണക്കിടെ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയ ട്രെപ് കേസില്‍ അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ട് 2019ൽ പ്രസിഡന്റായിരിക്കെ എഴുത്തുകാരി ഇ ജീൻ കാരളിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ്‌ കേസ്‌.

23 വർഷം മുൻപ്‌ ട്രംപ്‌ തന്നെ പീഡിപ്പിച്ചെന്ന്‌ ഫാഷൻ മാസികയിൽ കാരൾ 2019ൽ‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് അവരെ മോശം വാക്കുകൾ ഉപയോഗിച്ച്‌ അപമാനിക്കുകയാണുണ്ടായത്‌.1990 കളിൽ ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ വച്ച് കാരളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതായി കഴിഞ്ഞ വർഷം നടന്ന സിവിൽ വിചാരണയിൽ കണ്ടെത്തിയിരുന്നു.

Eng­lish Summary:
Court ver­dict against for­mer US Pres­i­dent Don­ald Trump in defama­tion case

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.