18 December 2025, Thursday

Related news

December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025
September 2, 2025
July 27, 2025

സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു;മണിപ്പൂരിന്റെ തലസ്ഥാനം പിടിച്ചെടുത്ത് മൊയ്തി വിഭാഗം

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2024 12:50 pm

മണിപ്പൂരിന്റെ തലസ്ഥാനം പിടിച്ചെടുത്ത് മൊയ്തി തീവ്ര വിഭാഗം. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിയെ നോക്കുകുത്തിയാക്കിയാണ് പിടിച്ചെടുക്കല്‍. ഒരു ഭീകര സംഘം സംസ്ഥാന തലസ്ഥാനത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ബിജെപിയാണ്. അതേസമയം ഇംഫാലിൽ നടന്ന സംഘർഷത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് മർദ്ദനമേറ്റു. ബിജെപിയെ വിമർശിച്ചതിനാണ് മർദ്ദനം. വെടിവയ്പിൽ ഒരാൾ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

Eng­lish Summary:
The gov­ern­ment is watch­ing; the cap­i­tal of Manipur has been seized by the Moiti section

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.