18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
September 18, 2024
June 25, 2024
March 26, 2024
March 6, 2024
March 4, 2024
February 3, 2024
January 16, 2024
November 6, 2023
September 14, 2023

സനാതനധര്‍മ പരാമര്‍ശം : ഉദയനിധി സ്റ്റാലിന് സമന്‍സയച്ച് കര്‍ണാടക കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2024 9:23 am

സനാതനധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ് നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന് സമന്‍സയച്ച് കര്‍ണാടക കോടതി.മാര്‍ച്ച് നാലിന് കര്‍ണാടക റെപ്രസന്റേറ്റീവ് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്.ബംഗളൂരി സ്വദേശിയായ പരമേശിന്റെ പരാതിയിലാണ് നടപടി

സനാതനധര്‍മം ഡെങ്കിപ്പനിയും,മലേറിയയും പോലെയാണെന്നായിരുന്നു2023 സെപ്റ്റംബറില്‍ നടന്ന സമ്മേളനത്തിനിടെ ഉദയനിധി പറഞ്ഞത്.പറഞ്ഞതിൽ തെറ്റില്ലെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി അന്ന്‌ പറഞ്ഞിരുന്നു.

Eng­lish Summary: 

Sanatanad­har­ma ref­er­ence: Kar­nata­ka court sum­mons Udayanid­hi Stalin

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.