21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 30, 2025
March 27, 2025
March 2, 2025
February 20, 2025
February 9, 2025
July 22, 2024
July 20, 2024
May 10, 2024
April 15, 2024

ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ മരിച്ചു

Janayugom Webdesk
മസ്‌കറ്റ്
February 5, 2024 7:27 pm

ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതശരീരം നാളെ പാലക്കാട് കഞ്ചിക്കോട് സംസ്‌കരിക്കും. മക്കള്‍ അഭിഷേക് , അക്ഷജ്.

Eng­lish Summary:Expatriate Malay­ali house­wife died in Oman
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.