22 December 2025, Monday

Related news

December 20, 2025
November 4, 2025
November 3, 2025
October 30, 2025
October 22, 2025
October 15, 2025
October 14, 2025
October 12, 2025
October 12, 2025
October 11, 2025

പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയെ ബ ലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: സഹോദരൻ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
February 6, 2024 6:21 pm

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റില്‍. സഞ്ജു കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനുമുമ്പ് ഇയാള്‍ അശ്ലീല വീഡിയോ കണ്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സഹോദരിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

പെൺകുട്ടിയുടെ അമ്മാവൻ അനന്തരവൻ സഞ്ജു കുമാറിനെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ സഞ്ജു കുറ്റം സമ്മതിച്ചു.

Eng­lish Sum­ma­ry: Minor sis­ter raped and killed: Broth­er arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.