30 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025

രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
കാസർകോട്‌
February 9, 2024 1:42 pm

രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരന്റെ കടമയാണ് . ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്.

ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു. ഭരണഘടന സ്ഥാനത്തിരിക്കുന്നവർ അതിന് നേതൃത്വം നൽകുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണുന്നത്. അതിനാൽ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ്‌ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Eng­lish Sum­ma­ry: Move to make the coun­try a reli­gious state; CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.