28 December 2025, Sunday

Related news

December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025
December 19, 2025

സിപിഐ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 15, 2024 10:52 pm

ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകര്‍ക്കും ഇന്ന് നടക്കുന്ന തൊഴിലാളി, കര്‍ഷക പ്രക്ഷോഭത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നേതൃത്വത്തില്‍ വ്യാപക പ്രകടനങ്ങള്‍ നടന്നു. ലോക്കൽ, മണ്ഡലം കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടന്നു. മിനിമം താങ്ങുവില അടക്കമുള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് സമരത്തിനെത്തിയത്. കിരാതമായ മർദനം അഴിച്ചുവിട്ടുകൊണ്ടാണ് മോഡി ഭരണം അന്നദാതാക്കളുടെ ജീവിത സമരത്തെ നേരിടുന്നത്. ഈ വഞ്ചനയെ ചോദ്യം ചെയ്തുള്ള കർഷക സമരത്തോടൊപ്പവും ഇന്ത്യൻ ജനത അചഞ്ചലമായി നിൽക്കുമെന്ന പ്രഖ്യാപനവുമായാണ് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകമായി നടന്നത്. 

Eng­lish Summary:CPI orga­nized solidarity
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.