19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
August 31, 2024
March 23, 2024
March 12, 2024
March 7, 2024
March 6, 2024
February 28, 2024
February 26, 2024
February 7, 2024
February 6, 2024

ഷാൻ വധക്കേസ്‌; കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതികളുടെ ഹർജി തള്ളി

Janayugom Webdesk
ആലപ്പുഴ
February 26, 2024 2:48 pm

എസ്‌ഡിപിഐ നേതാവ്‌ ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹർജി ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതി തള്ളി. കുറ്റപത്രം നൽകിയത്‌ സ്ഥലം എസ്‌എച്ച്‌ഒ അല്ലെന്നായിരുന്നു ഹർജി. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മാർച്ച്‌ 23ന്‌ വാദം കേൾക്കും.

കേസില്‍ 11 പ്രതികളും നിലവില്‍ ജാമ്യത്തിലാണ്. 2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ്‌ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഷാനിനെ വെട്ടിവീഴ്ത്തുകയായിരുന്നു.

Eng­lish Sum­ma­ry: shan mur­der case
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.