10 January 2026, Saturday

Related news

January 6, 2026
January 4, 2026
January 4, 2026
December 27, 2025
December 1, 2025
September 22, 2025
September 1, 2025
July 2, 2025
June 8, 2025
May 29, 2025

അഖിലേഷ് യാദവിന് സിബിഐ സമൻസ്

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2024 7:58 pm

സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സിബിഐ സമൻസ്. അനധികൃത ഖനന കേസില്‍ സാക്ഷിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഫെഡറൽ ഏജൻസിക്ക് മുന്‍പില്‍ വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം.

2012–2016 കാലയളവില്‍ ഉത്തർപ്രദേശിലെ ഹമിര്‍പൂറില്‍ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്. ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഇന്ത്യാ സഖ്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് അഖിലേഷ് യാദവ്.

Eng­lish Sum­ma­ry: Akhilesh Yadav sum­moned by CBI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.