13 January 2026, Tuesday

Related news

January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025
December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025

ഇടുക്കിയില്‍ ജല്‍ജീവൻ മിഷനുവേണ്ടിയുള്ള പൈപ്പുകള്‍ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Janayugom Webdesk
ഇടുക്കി
March 1, 2024 7:37 pm

ഇടുക്കിയില്‍ ശാന്തൻപാറയ്ക്ക് സമീപം ജല്‍ജീവൻ മിഷനുവേണ്ടി കൂട്ടിയിട്ടിരുന്ന പൈപ്പുകള്‍ക്ക് തീപിടിച്ചു. ഇടുക്കി പൂപ്പാറയിലാണ് സംഭവം. എസ്റ്റേറ്റ് പൂപ്പാറ വില്ലേജ് ഓഫിസിനു സമീപത്താണ് തി പിടുത്തം ഉണ്ടായത്. വില്ലേജ് ഓഫിസിനു സമീപത്ത് കൂട്ടിയിട്ടിരുന്ന ഹോസിനാണ് തി പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. മൂന്നാർ ‚നെടുങ്കണ്ടം യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായതാണ് പ്രാഥമിക വിവരം.

Eng­lish Sum­ma­ry: Pipes for Jal­jee­van Mis­sion catch fire in Iduk­ki; Loss of lakhs

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.