19 January 2026, Monday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 9, 2026
January 6, 2026

കൊച്ചിയിലും കോഴിക്കോട്ടും വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചുപേര്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
March 6, 2024 10:16 am

കൊച്ചിയിലും കോഴിക്കോട്ടും വന്‍ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഫറോക്കില്‍ 149 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയിലായി.
ഷാറൂഖ് ഖാന്‍ (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്. കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായി. തൃശൂര്‍ സ്വദേശി ശ്രുതിയും മുഹമ്മദ് റോഷനുമാണ് 57 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.

Eng­lish Summary:Massive drug bust in Kochi and Kozhikode; Five peo­ple are under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.