10 February 2026, Tuesday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

Janayugom Webdesk
മട്ടാഞ്ചേരി
March 11, 2024 1:04 pm

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തൂ ങ്ങിമരിച്ച നിലയില്‍. കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയും ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ് (21) സ്വകാര്യ ഹോസ്റ്റലിൽ മരിച്ചതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

 

Eng­lish Sum­ma­ry: Stu­dent Found Dead in Kochi Hostel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.