22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 13, 2026
January 10, 2026
January 5, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025
November 30, 2025

പൗരത്വ ഭേദഗതി നിയമം തമിഴ് നാട്ടില്‍ നടപ്പാക്കില്ലെന്ന് എം കെ സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2024 1:35 pm

പൗരത്വ ഭേദഗതി നിയമം തമിഴ് നാട്ടില്‍ നടപ്പാക്കില്ലെന്ന് ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരായ സിഎഎ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഈ നിയമം തികച്ചും അനാവശ്യമാണ്. സിഎഎ റദ്ദാക്കണമെന്നാണ് തമിഴ് നാട് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:
MK Stal­in will not imple­ment the Cit­i­zen­ship Amend­ment Act in Tamil Nadu

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.