11 January 2026, Sunday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

പ്രവാസി തൊഴിലാളി ഒത്തൊരുമയുടെ കാഴ്ചയായി നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ് ഇഫ്താർ സംഗമം

Janayugom Webdesk
അൽ ഹസ്സ
March 17, 2024 6:59 pm

പ്രവാസലോകത്തെ പരിമിതികൾക്കുള്ളിലും, മതങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം പ്രവാസി തൊഴിലാളി ഒത്തൊരുമയുടെ കാഴ്ചയായി നവയുഗം സാംസ്ക്കാരികവേദി അൽഹസ ഹഫുഫ് യൂണിറ്റിന്റെ ഇഫ്താർ സംഗമം അരങ്ങേറി. നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസിൽ വച്ച് നടത്തിയ ഇഫ്താറിൽ നവയുഗം പ്രവർത്തകരും, തൊഴിലാളികളും ഉൾപ്പെടെ നിരവധി പ്രവാസികൾ പങ്കെടുത്തു.

navayugom

ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ സുശീൽ കുമാർ, ഉണ്ണിമാധവം, സിയാദ് പള്ളിമുക്ക്, സുബ്രഹ്മണ്യൻ, അനിൽ, ഷിഹാബ്, നൗഷാദ്, ജലീൽ ഷൂകേക്ക്, അഖില് അരവിന്ദ്, ഷിബു താഹിർ, ബക്കർ മൈനാഗപ്പള്ളി, സുരേഷ് മടവൂർ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: navayu­gom Alhasa Hafuf Unit Iftar Meet­ing as a View of Expa­tri­ate Work­ers Unity
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.