27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025

സ്ക്കൂൾ ബസിൽ അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച് അപകടം

Janayugom Webdesk
വണ്ടിപ്പെരിയാർ
March 19, 2024 7:41 pm

സ്കൂൾ ബസ്സിൽ അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച് ഉണ്ടായ അപകടത്തിൽ ആറോളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 മണിയോടുകൂടിയാണ് 63ാം മെെയിലിന് സമീപ അപകടം ഉണ്ടായത്. വാളാടി സെൻ മാത്യൂസ് എൽ പി സ്കൂളിലെ കുട്ടികളുമായി ചോറ്റുപാറയിലേക്ക് പോകുകയായിരുന്ന സ്ക്കൂൾ ബസിന്ഖെ പുറകിൽ ശബരിമല ദർശനം കഴിഞ്ഞ് മധുരയിലേക്ക് തിരി പോകുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുകയായിരുന്നു.. പരിക്കേറ്റവരെ കുമളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Eng­lish Summary:Ayyappa devo­tee’s vehi­cle col­lid­ed with school bus and accident
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.