22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 6, 2026
January 4, 2026

മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; സിപിഐ പരാതി നല്‍കി  

Janayugom Webdesk
ചെന്നൈ
March 19, 2024 10:00 pm
കോയമ്പത്തൂരിൽ ബിജെപിയുടെ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചത് സംബന്ധിച്ച് സിപിഐ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തിയത്. വാരണാസിയിൽ ബിജെപി സഥാനാർത്ഥിയായ മോഡി കോയമ്പത്തൂരിൽ സർക്കാർ അതിഥി മന്ദിരത്തിലാണ് താമസിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം താമസത്തിനുപയോഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി മോഡിയെ സ്ഥാനാർത്ഥിത്വത്തിന് അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി എൻ പെരിയസ്വാമി കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Eng­lish Summary:Modi vio­lat­ed elec­tion code of con­duct; CPI filed a complaint
You may also like this video
Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.